പലിശയുടെ നീരാളിപ്പിടിത്തത്തിൽ ഏറെ കഷ്ട്ടതകൾ അനുഭവിക്കുന്നത് മലയാളികളായ പ്രവാസികളും,തമിഴ് നാട് സ്വദേശികളുമാണെന്നാണു കണക്ക്., കൊള്ളപലിശക്ക് പണം വാങ്ങി കുടുംബം പോറ്റാനും കല്യാണപ്രായം കഴിഞ്ഞ് പുരനിറഞ്ഞൂ നിൽക്കുന്ന സഹോദരിയെ കെട്ടിച്ചയക്കാനും ഒരു നിവർത്തിയുമില്ലാതെ വരുംബോഴാണു ഗൽഫ് സ്വപ്നമെന്ന മോഹം പൂവണിയിക്കുന്നത്, പലിശക്ക് പണം വാങ്ങീ ലക്ഷങ്ങാളോളം ഏജന്റിനു കൊടുത്ത് ഇവിടെ എത്തുംബോഴാണു ഗൾഫെന്ന അക്കരപച്ചയെ പറ്റി ഏറെ പേരും മനസ്സിലാകുന്നത്. ഈ മണലാരണ്യത്തിലെത്തിയാൽ എല്ലാ ആഗ്രഹങ്ങളൂം പൂവണിയുമെന്ന പ്രതിക്ഷയോടെ ഇവിടെ എത്തി കുറഞ്ഞ ശംബളത്തിൽ ജോല ചെയ്യുന്നവർക്ക് റൂം വാടക, മെസ്സ് എന്നിയിനത്തിൽ കഴിച്ചു ബാക്കി വരുന്ന തുക നാട്ടിലയക്കാൻ തികയാതെ വബോഴാണു ഇവിടത്തെ അടവ് “ ഹുണ്ടീ “ എന്നവരുടെ കെണിയിൽ അകപ്പെടുന്നത്, ഇതിനായി പാവം പ്രവാസികളെ പിഴിയാനായി ഏതാനും മലയാളികൾ തന്നെ ഉണ്ടെന്നതും പറയാതിരിക്കാൻ വയ്യ. മാസ ഗഡുക്കളായി ഹുണ്ടി വഴിയായി നാട്ടിലേക്ക് പണം അയക്കുംബോൾ അതിന്റെ ഗഡു മാസത്തിൽ കൊടുത്തു തീർക്കാൻ കഴിയാതെ വരുംബോഴാണു ഗ്രഹാ തുരത്വം മനസ്സിൽ വെച്ചു കൊണ്ട് കുടുംബത്തെ വിട്ട് അകന്നു നിന്ന് കൊണ്ട് വർഷങ്ങളോളം നാട്ടിൽ പോകാൻ കഴിയാതെ ഇവിടെ നിൽക്കേണ്ടീ വരുന്നത്. അങ്ങിനെ പ്രവാസികളീൽ ഏറിയവരും മാനസികമായും ശാരീരികമായും തകർന്ന് പോകുന്നു. അടവ് “ ഹുണ്ടീ”യിൽ പതിനായിരക്കണക്കിനു ദിർഹം മാസവരുമാനമുണ്ടാക്കുന്ന പലിശ കൊതിയന്മാർ ഗൽഫ് നാടുകളിൽ വർദ്ധിച്ചു വരുകയാണു. പാവപ്പെട്ട പ്രവാസികളിലെ കുറഞ്ഞ വരുമാനക്കാരുടെ അദ്ധ്വാനത്തിന്റെ പകുതി ഭാഗവും പിഴിഞ്ഞെടുക്കുന്ന കൊള്ളപ്പലിശക്കാർ സംബാദിക്കുന്നത് മുഴുവനും അനർഹമായിത്തന്നെ യെന്നവർ മനസ്സിലാക്കിയിരുന്നെങ്കിൽ.....
ജനപ്രിയ പോസ്റ്റുകള്‍
2011 മാർച്ച് 8, ചൊവ്വാഴ്ച
"ഹുണ്ടി "എന്ന അടവ് നയം

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

ഷംസുദ്ദീന് ,,എഴുത്തുകളെ വിലയിരുത്തുവാന്‍ ,,മാത്രം കഴിവേനിക്കില്ല ..കുറച്ചൊക്കെ വായിച്ചു ...ചിലതൊക്കെ മനസ്സില്‍ തട്ടി നില്കുന്നു ,,,ബോംബേക്കാരന്റെ കുഞ്ഞ് ..ആ കൊച്ചു മോളുടെ ,,,അവസ്ഥ എന്തായിരിക്കും....താങ്കളുടെ ആ ധീരമായ മനസ്സിനെ പ്രകീര്‍ത്തിക്കുന്നു ...ആ മനസ്സ് എന്നും നില നിര്‍ത്താന്‍ കഴിയട്ടെ....
മറുപടിഇല്ലാതാക്കൂ